mizoram election results bjp tactical move to way for congress loss<br />എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും കൈവിട്ടത്. ബിജെപിക്ക് അത്ര തന്നെ സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്ത് എങ്ങനെയാണ് പാര്‍ട്ടിക്ക് പ്രഖ്യാപിച്ച ലക്ഷ്യം നേടാന്‍ സാധിച്ചത്. മിസോറാമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ എംഎന്‍എഫ് വന്‍ ഭൂരിപക്ഷത്തിലാണ് മിസോറാമില്‍ അധികാരത്തിലെത്തുന്നത്. ജയിച്ചത് എംഎന്‍എഫ് ആണെങ്കിലും ലക്ഷ്യം നേടിയത് ബിജെപിയാണ്.<br />